mehandi new
Browsing Tag

Local government members leeg

ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായം – എൽ. ജി. എം. എൽ

പുന്നയൂർ: പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ. പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് എൽ. ജി. എം. എൽ ധർണ്ണ ഉദ്ഘാടനം ചെയ്തു

കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നു – സി എച്ച് റഷീദ്

കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളിൽ ഇടപെട്ടും, സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയും, കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്