mehandi new
Browsing Tag

Lock down

ചാവക്കാട് പന്ത്രണ്ട് വാർഡുകളിൽ ഗുരുവായൂർ നാല് ഒരുമനയൂർ പഞ്ചായത്ത്‌ പൂർണ്ണമായും അതിതീവ്ര ലോക്ക്ഡൗൺ

ചാവക്കാട് : ചാവക്കാട് ടൗൺ ഉൾപ്പെടെ നഗരസഭയിലെ പന്ത്രണ്ട് വാർഡുകളിൽ അതിതീവ്ര ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ. പ്രതിവാര രോഗബാധ നിരക്കനുസരിച്ച് (weekly infection population ratio) ആണ് പുതിയ നിയന്ത്രണ മേഖലകൾ കളക്ടർ പ്രഖ്യാപിച്ചത്. ഗുരുവായൂർ

സിസ്റ്റം മാറി – ഇന്നലെ വരെ ബാങ്കിൽ പോയവരെ ഇന്ന് കയറ്റുന്നില്ല – നട്ടം തിരിഞ്ഞു ഫെഡറൽ…

ചാവക്കാട് : കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം വന്നതോടെ പൊതു ജനം പ്രതിസന്ധിയിലായി. മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഒരു സ്ഥാപനത്തിലും പ്രവേശിക്കാൻ കഴിയാത്ത മാനദണ്ഡങ്ങളാണ് പുതിയ സിസ്റ്റത്തിൽ പറയുന്നത്.
Rajah Admission

നാളെ മുതൽ പുതിയ സിസ്റ്റം : ചാവക്കാട് ഒൻപതും ഗുരുവായൂരിൽ രണ്ടും വാർഡുകൾ അതിതീവ്ര ലോക്ഡൗൺ…

ചാവക്കാട് : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് നാളെ മുതൽ പുതിയ സിസ്റ്റം നിലവിൽ വരും. നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നതിനു കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മാനദണ്ഡമാക്കിവന്ന സിസ്റ്റം മാറ്റി.ടി പി ആറി നൊപ്പം ആയിരം പേരിൽ എത്രപേർക്ക് പുതുതായി
Rajah Admission

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ
Rajah Admission

ചാവക്കാട് നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിലും രാഷ്ട്രീയം

ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നതായി യു ഡി എഫ് കൗൺസിലർമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി. നിലവിൽ യു ഡി എഫ് കൗൺസിലർമാർ ഉള്ള ഒൻപത് വർഡുകളിൽ മാത്രമാണ് രാഷ്ട്രീയമില്ലാതെ
Rajah Admission

കോവിഡ് അതിവ്യാപനം- ചാവക്കാടും സമീപ പ്രദേശങ്ങളിലും നാളെമുതൽ ലോക്ക്ഡൗണിനു സമാന നിയന്ത്രണം

ചാവക്കാട് : ചാവക്കാട് നഗരസഭ, പുന്നയൂർക്കുളം, പാവറട്ടി, വെങ്കിടങ്, കടപ്പുറം പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം. അവശ്യ സർവ്വ സർവ്വീസുകൾ ഒഴികെ പലചരക്ക്,
Rajah Admission

കോവിഡ് ടെസ്റ്റ്‌ പോസ്റ്റിവിറ്റി 40% ത്തിന് മുകളിൽ – തീരദേശം ലോക്ക് ആകും – അഞ്ചിടത്ത്…

ചാവക്കാട് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നാല് ഗ്രാമ പഞ്ചായത്തുകളിലും തൃശൂർ കോർപ്പറേഷനിലെ ഡിവിഷൻ 47 ലും തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ഒരുമനയൂർ