mehandi new

കോവിഡ് അതിവ്യാപനം- ചാവക്കാടും സമീപ പ്രദേശങ്ങളിലും നാളെമുതൽ ലോക്ക്ഡൗണിനു സമാന നിയന്ത്രണം

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ, പുന്നയൂർക്കുളം, പാവറട്ടി, വെങ്കിടങ്, കടപ്പുറം പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

കണ്ടയിന്റ് മെന്റ് സോണുകളിൽ കടുത്ത നിന്ത്രണം. അവശ്യ സർവ്വ സർവ്വീസുകൾ ഒഴികെ പലചരക്ക്, പച്ചക്കറി ഉൾപ്പെടെ ഒരു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല.

പാല്, പത്രം, തപാൽ, എൽ പി ജി ഗ്യാസ് വിതരണം, മെഡിക്കൽ ഷോപ്പ്, റേഷൻ കട, പൊതുവിതരണ കേന്ദ്രം, പാൽ സൊസൈറ്റി എന്നിവ മാത്രമേ തുറന്ന് പ്രവർത്തിക്കൂ.

15 ശതമാനത്തിന് മുകളിൽ കോവിഡ് പോസറ്റിവിറ്റിയുള്ള ജില്ലകളിൽ ലോക്‌ഡൗൺ നടപ്പിലാക്കണമെന്നുള്ള കേന്ദ്രനിർദേശം നടപ്പിലാക്കേണ്ടതില്ല എന്ന മന്ത്രിസഭ തീരുമാനിത്തിനെ തുടർന്നാണ് കോവിഡ് വ്യാപന മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

planet fashion

Comments are closed.