mehandi new
Browsing Tag

March

ഇ ഡി യെ ഉപയോഗിച്ചു രാഷ്ട്രീയ പകപോക്കൽ – ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : കോൺഗ്രസിനെയും, രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

മൂന്നാംകല്ല് – അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണം – വെൽഫയർ പാർട്ടി

കടപ്പുറം : മൂന്നാംകല്ല് - അഞ്ചങ്ങാടി റോഡ് റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടപ്പുറം, ഒരുമനയൂർ പഞ്ചായത്ത്‌ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി.വട്ടേക്കാട് സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച്‌ മൂന്നാംകല്ല് സെന്ററിൽ
Rajah Admission

കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക – വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. എല്ലാ ഭൂരഹിതർക്കും ഉടൻ ഭൂമി നൽകുക, വൻകിട കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക്
Rajah Admission

പുന്നയൂർ പഞ്ചായത്തിൽ അഴിമതി – വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് മാർച്ച്

പുന്നയൂർ: അനധികൃത കെട്ടിട നിർമാണങ്ങൾക്ക് ഒത്താശ ചെയ്യുന്ന പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂ.ഡി.വൈ.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ്
Rajah Admission

എൻ എച്ച് ആക്ഷൻ കൗൺസിൽ സമര പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട്: 2013ലെ നഷ്ടപരിഹാര പുനരധിവാസ നിയമവും കോടതി ഉത്തരവുകളും ലംഘിച്ചു കൊണ്ട് 45 മീറ്റർ ചുങ്കപ്പാതക്കു വേണ്ടി ജനങ്ങളെ ബലമായി കുടിയിറക്കാനുള്ള നീക്കത്തിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രചാരണ ജാഥ