നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു
ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു!-->…