Header
Browsing Tag

Martyrdom

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം…

ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം

ചാവക്കാട് നഗരസഭ കെ പി വത്സലൻ രക്തസാക്ഷിത്വദിനം ആചരിച്ചു

ചാവക്കാട്,: നഗരസഭയുടെ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ.പി വത്സലന്റെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,

മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : രക്തസാക്ഷികളോടും, രക്തസാക്ഷി കുടുംബങ്ങളോടും എന്നും കൂറും വിധേയത്വവും പുലർത്തുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം.പി. രക്തസാക്ഷികളെ മറന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : യൂത്ത്‌ കോൺഗ്രസ്സ്‌ ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ യൂത്ത്‌

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഫെബ്രുവരി 12 ഷുഹൈബ്‌ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണം നടത്തി. മാർക്സിസ്റ്റുകാരാൽ കൊല്ലപ്പെട്ട ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരെ അനുസ്മരിച്ചു.