mehandi new
Browsing Tag

Masjid

ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങി – നാളെ നോമ്പ് തിങ്കളാഴ്ച്ച പെരുന്നാൾ

മഴ സാധ്യത  ചാവക്കാട് സംയുക്ത ഈദ് ഗാഹ് ഉണ്ടാകില്ലെന്നു ഭാരവാഹികൾ ചാവക്കാട് : കേരളത്തിൽ ബലി പെരുന്നാൾ തിങ്കളാഴ്ച്ച. വിശ്വാസികൾക്ക് നാളെ ദുൽഹജ്ജ് ഒൻപതിന്റെ നോമ്പ്. പെരുന്നാൾ ആഘോഷിക്കാൻ ഈദ് ഗാഹുകളും മസ്ജിദുകളും ബലി മൃഗങ്ങളും

ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു

ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ
Rajah Admission

ചെറിയ പെരുന്നാൾ – ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങി

ചാവക്കാട് : റമദാൻ മാസം അവസാനിക്കാനിരിക്കെ പെരുന്നാളിനെ വരവേൽക്കാൻ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട്, മുതുവട്ടൂർ, തിരുവത്ര കോട്ടപ്പുറം, വടക്കേകാട് എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട് കൂട്ടുങ്ങൽ
Rajah Admission

ബദരീങ്ങളുടെ ആണ്ട് നേർച്ച ആചരിച്ചു

ചാവക്കാട് : മേഖലയിലെ വിവിധ മസ്ജിദുകളിൽ റമദാൻ പതിനേഴിനോടനുബന്ധിച്ച് ബദരീങ്ങളുടെ ആണ്ട് നേർച്ച നടത്തി. മൗലൂദ് പാരായണവും പ്രത്യേക പ്രാർത്ഥനകളും ശേഷം അന്നദാനവും നടത്തി. അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളിയിൽ മഹല്ല് ഖത്തീബ് ഹാജി
Rajah Admission

ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ മസ്ജിദിൽ മോഷണം

തിരുവത്ര : ചാവക്കാട് തിരുവത്ര മുട്ടിൽ നൂരിയ്യ പള്ളിയിൽ മോഷണം. പള്ളിയുടെ പുറത്ത് വെച്ചിരുന്ന അജ്മീർ ഖാജയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കളവ് പോയത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് പള്ളിയിൽ നമസ്കാരത്തിന് വന്ന വിശ്വാസികളാണ് മോഷണം നടന്ന വിവരം
Rajah Admission

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപനം…

എടക്കഴിയൂർ : ആച്ചപ്പുള്ളി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചുനാഷണൽ ഹൈവയുടെ വികസനത്തിനായി പൊളിച്ചുമാറ്റപ്പെട്ട എടക്കഴിയൂർ ആച്ചപ്പുള്ളി മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ