mehandi banner desktop
Browsing Tag

Memmorial

പുന്നയൂർക്കുളത്ത് സിഎം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട്‌ ആയിരുന്ന സി. എം. ജോർജ് അനുസ്മരണം മർച്ചെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. ആൽത്തറ സെന്ററിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാഭരണസമിതി മെമ്പർ എം. വി. ജോസ് ഉദ്ഘാടനം

സി.എം ജോർജ് അനുസ്മരണം നടത്തി

ചാവക്കാട് :ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് സി എം ജോർജിന്റെ അനുസ്മരണം നടത്തി. ചാവക്കാട് വസന്തം കോർണറിൽ വെച്ച് നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഎംഎ ജനറൽ

ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു

ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു. മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ

ചീരടാത്ത് അബ്ബാസ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു

ചാവക്കാട് : സിപിഐഎം നേതാവും കേരള പ്രവാസി സംഘം ചാവക്കാട് ഈസ്റ്റ് മുനിസിപ്പൽ സെക്രട്ടറിയും ആയിരുന്ന അന്തരിച്ച ചീരാടത്ത് അബ്ബാസിന്റെ സ്മരണാർത്ഥം ചീരടാത്ത് അബ്ബാസ് സ്മൃതി -2023 വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു. തെക്കൻ പാലയൂർ പ്രദേശത്ത്

വരുന്നു തിയേറ്റർ സമുച്ഛയം ഉൾപ്പടെ കലാ സാഹിത്യ കേന്ദ്രം ചേറ്റുവയിൽ

ചാവക്കാട് : രാമു കാര്യാട്ടിന്റെ ജന്മസ്ഥലമായ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരകവും, സിനിമ തീയേറ്ററും നിർമിക്കുന്നതിന്റെ അവലോകനയോഗം ചാവക്കാട് പി ഡബ്ലിയു റസ്റ്റ്‌ ഹൗസ് വെച്ച് ചേർന്നു. ഗുരുവായൂർ എം എൽ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.നിലവിൽ