mehandi banner desktop
Browsing Tag

Merchant association

ടി നസറുദ്ധീൻ ചരമ വാർഷികം ആചരിച്ചു

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസറുദ്ധീന്റെ നാലാം ചരമ വാർഷികം ആചരിച്ചു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം കെ.വി.വി.ഇ.എസ് ജില്ലാ

കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരിച്ചു നൽകി യുവതി മാതൃക കാട്ടി

പുന്നയൂർകുളം : കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരിച്ചു നൽകി യുവതി മാതൃക കാട്ടി. വടക്കേകാട് ചിക്കൻ വ്യാപാരിയായ കുഴിക്കണ്ടത്തിൽ അഷ്‌റഫിന്റെ മകൾ അഫ്ന അനീഷ്നാണ് ആൽത്തറ സെന്ററിൽ നിന്ന് മോതിരം കളഞ്ഞു കിട്ടിയത്. സാധനങ്ങൾ വാങ്ങാൻ

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവരായിരുന്നു  സി എം ജോർജ്. ചാവക്കാട് വസന്തം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി – വ്യാപാരികളുടെ ആശങ്ക…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള ദേവസ്വത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് വ്യാപാരികൾ നിവേദനം നൽകി. ജില്ലാ

വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ബി എസ് എൻ എൽ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണം – പാലയൂർ…

പാലുവായ് : മാമാബസാർ സെന്ററിൽ   വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച ബിഎസ്എൻഎൽ ടെലഫോൺ പോസ്റ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായി   പരാതി. മാമ ബസാർ സെന്ററിൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറിയുടെ സമീപത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. തൃശൂർ പാവറട്ടി കഞ്ഞാണി