mehandi new
Browsing Tag

Mla Nk Akbar

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രി മൂന്നു കോടി ചിലവിട്ട് നവീകരിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ.ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടമാണ് ഉയരുക.കേരള അക്രിഡിറ്റേഷൻസ് സ്റ്റാൻഡേർഡ് ഫോർ ആയുഷ് ആശുപത്രി (KASH)

പുത്തൻകടപ്പുറം ഫിഷറീസ് കോളേജ് – താത്കാലിക സംവിധാനമൊരുക്കി കോഴ്‌സുകൾ ഉടൻ ആരംഭിക്കും

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. കോളേജ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ഫിഷറീസ് കോഴ്സുകൾ നടത്തുന്നതിന് താത്കാലിക സംവിധാനമൊരുക്കാൻ യോഗം തീരുമാനിച്ചു. പുത്തൻ

ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠപുസ്തകമാവണം അദ്ധ്യാപകൻ –
എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും നല്ല പാഠ പുസ്തകമാവണം അദ്ധ്യാപകൻ എന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചാവക്കാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം മമ്മിയൂർ എൽ എഫ് ഹയർ സെക്കന്ററി

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് കീഴിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കും മേൽപ്പാലം…

ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്

ദുരിതമനുഭവിക്കുന്നവർക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യം – ടി എൻ പ്രതാപൻ എം പി

കടപ്പുറം : ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യമാണെന്നും നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും ടി. എൻ പ്രതാപൻ. എം. പി. പറഞ്ഞു. കടപ്പുറം അഞ്ചങ്ങാടിയിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

തീരപ്പെരുമയിൽ ഓണാഘോഷം – മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം തീരപ്പെരുമ 2023 റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷനായി.ഉദ്ഘാടനംത്തിനു മുന്നോടിയായി വിവിധ