Header
Browsing Tag

Mobile signal tower

മൊബൈൽ ടവറിനെതിരെയുള്ള സമരങ്ങളൊക്കെ പരാജയം – പിഞ്ചുകുഞ്ഞുങ്ങളെ തെരുവിലിറക്കി പ്രതിഷേധ…

scrutiny സമീപ കാലത്ത് ചാവക്കാട് നഗരസഭയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നടന്നത് മൂന്നു സമരങ്ങൾ. മൂന്നിൽ രണ്ടും പരാജയം. ഒരു ടവർ ഉദ്ഘാടനം കഴിഞ്ഞു. മറ്റൊന്ന് നിർമ്മാണം പൂർത്തീകരിക്കുന്നു. ചാവക്കാട് നഗരസഭയിലെ 19, 28, 12 എന്നീ

ടവർ നിർമാണ ത്തിനെതിരെ മണത്തലയിൽ വിദ്യാർത്ഥികൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

മണത്തല : ജനവാസ മേഖലയിലും സ്കൂളിന് സമീപവുമുള്ള ടവർ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സഹൃദയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ഇന്ന് രാവിലെ 10മണിക്ക് വാർഡ്‌ 19 ലെ കുട്ടികളെ

മണത്തലയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധം

മണത്തല : ചാവക്കാട് നഗരസഭ വാർഡ്‌ 19 ൽ മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഫൈസൽ കാനംപുള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വലാ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈൽ ടവർ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാൻ

മൊബൈൽ ടവറിന് നഗരസഭാ കൗൺസിലിന്റെ അനുമതി ആവശ്യമില്ല – ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന യു ഡി എഫ്…

ചാവക്കാട് : നഗരസഭയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് നഗരസഭാ കൗൺസിലിന്റെ അനുമതിയോടെയല്ലെന്നും മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നത് ടെലകോം വകുപ്പാണെന്നും ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. തിരുവത്ര പുത്തൻ

ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത – യു ഡി എഫ്…

ചാവക്കാട് : ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത ആരോപിച്ച് യു ഡി എഫ് കൗൺസിലർമാർ. ചാവക്കാട് നഗരസഭയിലെ വാർഡ്‌ 28 പുത്തൻകടപ്പുറം സൗത്തിലും, വാർഡ്‌ 12 പാലയൂർ ഈസ്റ്റ് ലുമാണ് മൊബൈൽ ടവറുകളുടെ നിർമാണ പ്രവർത്തികൾ

മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല – ടെലികമ്യൂണിക്കേഷൻസ് വകുപ്പ്

ചാവക്കാട് : വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിൽ സ്ഥാപിക്കുന്നമൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല എന്നത് ശാസ്ത്രീയമായ വസ്തുതയാണെന്ന് ടെലികമ്യൂണിക്കേഷൻസ് വകുപ്പ്. ചാവക്കാടും പരിസര മേഖലകളിലും

ജനവാസ കേന്ദ്രങ്ങളിലെ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ – ചാവക്കാട് രണ്ടിടങ്ങളിൽ പ്രക്ഷോഭം

ചാവക്കാട് : ജനവാസ കേന്ദ്രങ്ങളിലെ സ്വകാര്യ മൊബൈൽ ടവർ നിർമാണം തടഞ്ഞ് നാട്ടുകാർ. ചാവക്കാട് നഗരസഭയിലെ രണ്ടു പ്രദേശങ്ങളിൽ നാട്ടുകാർ ടവർ നിർമാണത്തിനെതിരെ രംഗത്ത്. തിരുവത്ര പുത്തൻകടപ്പുറം പള്ളിത്താഴത്തും പാലയൂർ എടപ്പുള്ളി മേഖലയിലുമാണ് നാട്ടുകാർ

പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ

ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്.