mehandi new
Browsing Tag

Mrrm school

ചാവക്കാട് എം ആർ ആർ എം സ്‌കൂളിന് 87 ബാച്ച് വക ഗോൾ പോസ്റ്റ്

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 1987 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂളിന് ഗോൾ പോസ്റ്റ്‌ സമർപ്പിച്ചു.  ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു.

ഓര്‍മകളില്‍ ഒരു വട്ടം കൂടി – എം ആര്‍ ആര്‍ എം ഹൈസ്കൂള്‍ ടീം യു എ ഇ പൂര്‍വ്വ-വിദ്യാര്‍ത്ഥി…

ദുബൈ : ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ യു.എ.ഇ യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.ആര്‍.ആര്‍.എം ഹൈസ്കൂള്‍ ടീം യു.എ.ഇ യുടെ നേതൃത്വത്തില്‍ ഓര്‍മകളില്‍ ഒരു വട്ടം കൂടി എന്ന പേരില്‍ ദുബൈ കരാമ

അനന്യ സമേതം – വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ അനന്യ സമേതം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭ വൈസ് ചെയർമാൻ കെ കെ

ചാവക്കാട് എം ആർ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ആഘോഷിച്ചു. ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പേഴ്‌സി ജേക്കബ്, അനധ്യാപകൻ ഹരിദാസൻ എ എ

ചാവക്കാട് എം ആർ സ്കൂൾ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷം വെള്ളിയാഴ്ച്ച

ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ജനുവരി 20ന് വെള്ളിയാഴ്ച നടക്കുമെന്ന് മാനേജർ എം യു ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി,

ലോകകപ്പ് ആവേശം – എം ആർ ആർ എം സ്കൂൾ ഉത്സവപ്പറമ്പാക്കി വിദ്യാർത്ഥികൾ

ചാവക്കാട് : ഖത്തർ ലോകകപ്പ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളിൽ കളി ആവേശം നിറച്ച് ചാവക്കാട് എം ആർ ആർ എം സ്കൂൾ.വിവിധരാജ്യങ്ങളുടെ ജെഴ്‌സികൾ ധരിച്ചു വിദ്യാർഥികളുടെ റാലിയും ബാൻഡ് വാദ്യവും നടന്നു.

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം

ചാവക്കാട് : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ

ചാവക്കാട് എം ആർ ആർ എം സ്കൂൾ റിട്ടയേർഡ് അധ്യാപിക ദുർഗാ ദേവി ടീച്ചർ നിര്യാതയായി

ചാവക്കാട് : പാലയൂർ എടപ്പുള്ളിയിൽ താമസിക്കുന്ന പാലമാടത്തിൽ മോഹൻദാസ് ഭാര്യ ദുർഗാദേവി ടീച്ചർ നിര്യാതയായി.ശവസംസ്‌കാരം നാളെ കാലത്ത് 11മണിക്ക് ചാവക്കാട് ക്രമിറ്റോറിയത്തിൽ. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ റിട്ടയേർഡ് അധ്യാപികയാണ്. മക്കൾ : സിമി,

വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും