ചാവക്കാട് നഗരസഭയുടെ ‘മധുവനം’ പദ്ധതിക്ക് തുടക്കമായി
ചാവക്കാട് : പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നാട്ടുഫലവൃക്ഷങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുമായി ചാവക്കാട് നഗരസഭ ആവിഷ്കരിച്ച 'മധുവനം' പദ്ധതിക്ക് തുടക്കമായി. അസിസ്റ്റന്റ് കളക്ടർ എ. സി. പ്രീതി ഐ എ എസ് ഉദ്ഘാടനം!-->…


