mehandi banner desktop
Chavakkad online
Browsing Tag

Municipality

ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു; കർഷകരെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ

ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

ചാവക്കാട്: ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസ് ഓഫീസിന് ഐ.എസ്.ഒ (ISO) സർട്ടിഫിക്കേഷൻ ലഭിച്ചു.ഓഡിറ്റർ ഷാജിക് എം. എച്ചിൽ നിന്നും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, സി.ഡി.എസ് ചെയർപേഴ്സൺ എൻ. കെ. പ്രസന്ന

ജൂലൈ 30 യൂത്ത് ലീഗ് ദിനം.

ചാവക്കാട്:ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൻ്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെ എല്ലാ യുണിറ്റുകളിലും പതാക ഉയർത്തിയും തണൽമരങ്ങൾ നട്ടും ആചരിച്ചു. വിവിധ യൂണിറ്റുകളിലായി ജില്ലാ സെക്രട്ടറി ഷെജീർ

ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ചാവക്കാട്: തെരുവുനായ്ക്കളുടെ പെരുപ്പവും അക്രമങ്ങളും മൂലമുള്ള ജനങ്ങളുടെ ആശങ്കകൾക്കും ഭീതിക്കും പരിഹാരവുമായി ചാവക്കാട് നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം (ABC സെന്റർ) പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം എൻ.കെ.

ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ്‌ഡിപിഐ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ്‌ഡിപിഐഗുരുവായൂർ മണ്ഡലം കമ്മിറ്റി നഗരസഭാ ചെയർപേഴ്സണ് നിവേദനം സമർപ്പിച്ചു. മണ്ഡലം ഓർഗനൈസിംഗ്  സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, എസ്‌ഡിപിഐ

ഗുരുവായൂർ നഗരസഭ ‘വിദ്യാഭ്യാസ ആദരം 2026:  എസ് എസ് എൽ സി, പ്ലസ് ടു പ്രതിഭകളെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഈ വർഷത്തെ 'വിദ്യാഭ്യാസ ആദരം 2026' സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവിനെ

ചാവക്കാട് നഗരസഭയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. ​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ

ഗുരുവായൂർ നഗരസഭ 43-ാം വാർഡിലെ പ്രതിഭകളെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 43-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.​'വിജയോത്സവം 2026' എന്ന പേരിൽ സംഘടിപ്പിച്ച

ഷിഗല്ല പ്രതിരോധം:  കർശന നടപടികളുമായി ചാവക്കാട് നഗരസഭ

ചാവക്കാട്:  നഗരസഭാ പരിധിയിൽ ഷിഗല്ല രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ രോഗം തടയുന്നതിനുള്ള മുൻകരുതൽ

ചാവക്കാട് നഗരസഭയിൽ വിപുലമായി വായനാദിനം ആചരിച്ചു

ചാവക്കാട് : ​വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. നഗരസഭയിൽ നടന്ന ചടങ്ങിൻ്റെ ഉദ്‌ഘാടനകർമ്മം പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ ഗുരുവായൂർ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ്