mehandi banner desktop
Chavakkad online
Browsing Tag

Muthuvattoor

മുതുവട്ടൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി…

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ മുതുവട്ടൂർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും തമ്മിൽ തട്ടി അപകടം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസും ചങ്ങരംകുളത്തെ ഗോഡൗണിലേക്ക് ടൈലുമായി പോകുകയായിരുന്ന…

മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഗുരുവായൂർ : മമ്മിയൂർ ആന്റ് മുതുവട്ടൂർ മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് സി എ ലോകനാഥൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. താമരയൂർ മെട്രോ ലിങ്ക്സിൽ വെച്ച് സംഘടിപ്പിച്ച യോഗം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി മുരളീധരൻ…

മുതുവട്ടൂർ മഹല്ല് സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് കമ്മിറ്റി യുടെ ദീനി ബോധവൽക്കരണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു.ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഹസീബ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ…