mehandi banner desktop
Chavakkad online

മുതുവട്ടൂർ മഹല്ല് സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു

Ft

ചാവക്കാട് : മുതുവട്ടൂർ മഹല്ല് കമ്മിറ്റി യുടെ ദീനി ബോധവൽക്കരണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു.ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഹസീബ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. മഹല്ല് ഖാസി സുലൈമാൻ അസ്ഹരി, ട്രഷറർ ടി. എസ്. നിസാമുദ്ദീൻ, മുസ്തക്കീ എന്നിവർ പ്രസംഗിച്ചു. സൗമ്യ എം.എസ്. റെനീഷ് മുഹമ്മദ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.