mehandi banner desktop
Chavakkad online
Browsing Tag

Muthuvattur

ഡോ. സൈതലവി അന്തരിച്ചു

ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

മുതുവട്ടൂർ ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം – വെൽഫയർ പാർട്ടി

ചാവക്കാട് : മുതുവട്ടൂർ -ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി.വാർഡ് കൌൺസിലർ മഞ്ജു സുശീൽ, മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടറി കെ. ബി വിശ്വനാഥ് എന്നിവർക്ക് വെൽഫയർ പാർട്ടി

കെ എസ് ആർ ടി സി ബസ്സ്‌ ഓവുപാലം ചാടി അപകടം – യാത്രക്കാർക്ക് പരിക്കേറ്റു

ചാവക്കാട് : മാനന്തവാടിയിൽ നിന്നും പറവൂരിലേക്ക് 31 യാത്രക്കാരുമായി പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ്‌ ഓവുപാലം ചാടി അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന് രാത്രി പത്തുമണിയോടെ മുതുവട്ടൂരാണ് അപകടം സംഭവിച്ചത്. ചാവക്കാട്

ഡോക്ടർ സൈതലവിയുടെ മകൻ ഡോക്ടർ ജവാഹർ തൂങ്ങി മരിച്ചനിലയിൽ

മുതുവട്ടൂർ : ഡോക്ടർ സൈതലവിയുടെ മകൻ നച്ചിനി തൊടിയിൽ ഡോക്ടർ ജവാഹർ (56) തൂങ്ങി മരിച്ചനിലയിൽ. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ ആയിരുന്നു

ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : മുതുവട്ടൂർ മേഖല കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനം ആചരിച്ചു. അനുസ്മരണ ചടങ്ങ് ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. ബി ബിജു ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ

മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ

ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം

ചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ

കടലാസിൽ പണിതീർത്ത കുഞ്ഞു സ്‌കൂളിന് മുന്നിൽ മണ്മറഞ്ഞ ഒരു കലാലയത്തിൻ്റെ ഓർമ്മകളുമായി ഗുരുനാഥരും പൂർവ്വ…

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp - +919745223340 +919946054450 ചാവക്കാട് : ഒരു ശേഷിപ്പ് പോലും ബാക്കിവെക്കാതെ മൂന്ന് പതിറ്റാണ്ട് മുമ്പ് ചരിത്രത്തിലേക്ക് പിൻവാങ്ങിയ മുതുവട്ടൂർ

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു

ചാവക്കാട്: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ചാവക്കാട് നഗരസഭ 9-ാം വാർഡ് മുതുവട്ടൂർ കൊളാടി പറമ്പിലാണ് മരങ്ങൾ വീണത്.പ്ലാവ്, പന, കഴുങ്ങ് എന്നീ മരങ്ങളാണ് വീണത്. ഇന്ന് രാവിലെ എട്ടു മണിക്ക് വെണ്മഠത്തിൽ ലക്ഷ്മി അമ്മയുടെ വീടിനടുത്താണ് സംഭവം.

സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും

മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും