mehandi banner desktop
Chavakkad online

ഡോക്ടർ സൈതലവിയുടെ മകൻ ഡോക്ടർ ജവാഹർ തൂങ്ങി മരിച്ചനിലയിൽ

Ft

മുതുവട്ടൂർ : ഡോക്ടർ സൈതലവിയുടെ മകൻ നച്ചിനി തൊടിയിൽ ഡോക്ടർ ജവാഹർ (56) തൂങ്ങി മരിച്ചനിലയിൽ. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ.
ഡോക്ടർ ഫൈസർ സഹോദരനാണ്.

Jan oushadi

Comments are closed.