റിയാദിൽ ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ”…
റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വനിതാ വിഭാഗം!-->…