mehandi banner desktop
Chavakkad online
Browsing Tag

Natika toll plaza

നാട്ടിക ടോൾ സമരം; നീതി നിഷേധിച്ചാൽ ടോൾ നിഷേധ സമരം നടത്തും – ടി.എൻ. പ്രതാപൻ

നാട്ടിക : പണി തീരാത്ത റോഡിന് ഇനിയും ടോൾ പിരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെങ്കിൽ ടോൾ നിഷേധ സമരം നടത്താൻ യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് ടി എൻ പ്രതാപൻ. 60% പോലും പണിതീരാത്ത റോഡിന് ടോൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്.…

നാട്ടികയിലെ പോലീസ് അക്രമം : ചാവക്കാട്ട് സിപിഎം പ്രതിഷേധം

ചാവക്കാട്: നാട്ടികയിൽ നടക്കുന്ന അന്യായ പിരിവിനെതിരെ എൽ.ഡി.എഫ് നടത്തിയ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ചാവക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ…

ടോൾ തുറന്നത് ഭരണകൂട വഞ്ചന ; വെൽഫെയർ പാർട്ടി പ്രവർത്തകർ ടോൾപ്ലാസ ഉപരോധിച്ചു

നാട്ടിക: നാട്ടിക ടോൾ പ്ലാസ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത് ഭരണകൂട വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി. ജനങ്ങളെയും സാമൂഹ്യ സംവിധാനങ്ങളെയും ധിക്കരിച്ചുകൊണ്ടാണ് അനധികൃതമായ ടോൾ പിരിവ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. ഈ ജനവിരുദ്ധ നടപടിക്കെതിരെ…

പ്രതിഷേധങ്ങൾക്ക് പുല്ലുവില : നാട്ടികയിൽ ടോൾ കൊള്ള ആരംഭിച്ചു – കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ…

നാട്ടിക : ജനരോഷത്തെയും പ്രതിഷേധങ്ങളെയും മറി കടന്ന് പണി തീരാത്ത റോഡിനു നാട്ടികയിൽ ടോൾ പിരിവ് തുടങ്ങി. ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അധികൃതർക്ക് പരാതികളും നൽകിയിരുന്നു. പാലങ്ങളും റോഡുകളും നിരവധി…