mehandi new
Browsing Tag

National highway

ദേശീയപാത വികസനം – വില നിർണ്ണയത്തിലെ അപാകത കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ കമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി

നാഷണൽ ഹൈവേ സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്

ചാവക്കാട്: ദേശീയ പാത വികസനത്തിന്‌ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടത്തിന്റെ അളവ് കുറച്ച് കാണിച്ചതിനെതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ ജില്ലാ കലക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി.ചാവക്കാട് പഞ്ചവടി
Rajah Admission

റോഡ് പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ സമരം നടത്തി

ഒരുമനയൂർ : ചാവക്കാട് -ചേറ്റുവ ദേശീയപാത റോഡ് നവീകരണത്തിലെ കാലതാമസവും, റോഡ് നവീകരണത്തിന് ഭാഗമായുള്ള പണിയുടെ അവശിഷ്ടങ്ങൾ കാനയിലേക്ക് തള്ളുന്നതിനെതിരെയും ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം സംഘടിപ്പിച്ചു.
Rajah Admission

ചാവക്കാട് പൊന്നാനി ദേശീയപാത – ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപകടങ്ങളും18…

ചാവക്കാട് : എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപടങ്ങളുംപൊലിഞ്ഞത് 18 ജീവനും. പൊതു പ്രവർത്തകൻ സി സാദിഖ് അലി ചാവക്കാട് പോലീസ് സ്റ്റേഷനിൽ
Rajah Admission

ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം – രണ്ട് പേർക്ക് പരിക്ക്

ചേറ്റുവ: ചേറ്റുവ പാലത്തിൽലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 യോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ടൈൽസ് കയറ്റി വന്ന കണ്ടയ്നർ ലോറിയും, വയനാട്ടിൽ
Rajah Admission

ദേശീയപാത ചുങ്കപ്പാതയാക്കുന്നതിനെതിരെ വീടുകളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാതകൾ സ്വകാര്യവൽകരിച്ച് അദാനിയുടെയും കുത്തകകളുടെയും ചുങ്കപ്പാതയാക്കി മാറ്റുന്നതിന് വേണ്ടി ഇരകൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും പോലും നൽകാതെ ഉദ്ഘാടന മഹാമഹം കൊണ്ടാടുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.
Rajah Admission

കോവിഡ് വ്യാപനം – ദേശീയപാത സർവ്വേ നടപടികൾ നിറുത്തി വെക്കണം

ചാവക്കാട്: ഭൂമി നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ സർവ്വേ നടപടികൾ നിറുത്തി വെക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ഉയരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർ കോവിഡ്