mehandi new
Browsing Tag

Nattika

നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം – പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃപ്രയാർ:  ഭൂരിപക്ഷം നഷ്‌ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്

9-ാം വാർഡ് യു ഡി എഫ് പിടിച്ചെടുത്തു – നാട്ടിക പഞ്ചായത്തിൽ ഭൂരിപക്ഷം നേടി യു ഡി എഫ്

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 115 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ പി. വിനുവാണ് വിജയിച്ചത്. സിപിഎം അംഗം കെ.ബി. ഷൺമുഖൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്‌ത 1107
Ma care dec ad

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം – തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

തൃപ്രയാർ : നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ  തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന തറയിൽ പ്രദീപ്‌ മകൻ ശ്രീഹരി(22)യാണ് മരിച്ചത്.  നാട്ടിക ദേശീയപാതയിൽ കാറും ശ്രീഹരി സഞ്ചരിച്ചിരുന്ന

നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട്
Ma care dec ad

ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് ലോറി ഇടിച്ചു കയറി – രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു മരണം

നാട്ടിക : തൃപ്രയാറിനടുത്ത് നാട്ടികയില്‍ നിർമ്മാണം നടക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത ദേശീയപാത ബൈപാസിൽ കിടന്നു ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് നിയന്ത്രണം വിട്ട തടിലോറി ഇടിച്ചു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.

നിഷേധത്തിന്റെ കല വാക്കിന്റെ സൗന്ദര്യം – മരണത്തിന്റെ മനോഹാരിത കുറിച്ച് ബാലചന്ദ്രൻ വടക്കേടത്ത്

തൃപ്രയാർ : സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ
Ma care dec ad

നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആചരിച്ചു

നാട്ടിക : നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ വായനാദിനം കവിയും പ്രഭാഷകനുമായ രുദ്രൻ വാരിയത്ത്‌ ഉദ്ഘാടനം ചെയ്തു. വായനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പി എൻ പണിക്കരെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലങ്ങളെ കുറിച്ചും അദ്ദേഹം

സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: സ്വകാര്യ ആശുപത്രിയിൽ നേഴ്സായ യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സ്വദേശി മാമമ്പറക്കാരൻ സുധീഷിന്റെ ഭാര്യ രാഗി (35)യെയാണ് ഞായറാഴ്ച രാവിലെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടികയിൽ നിന്നെത്തിയ
Ma care dec ad

നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു നാലുപേരുടെ നില ഗുരുതരം

നാട്ടിക: നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശൂർ അശ്വിനി, മദർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരായ മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ സ്വദേശികളായ നടുമുറിപറമ്പിൽ അബ്ദുറസാഖ് മകൻ