mehandi banner desktop
Browsing Tag

NDA

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ

മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ് – എൻ ഡി എ സ്ഥാനാർത്ഥി ബി…

ചാവക്കാട്: നിലപാടിലുറച്ച് ഗുരുവായൂരിലെ എൻ . ഡി. എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റുന്ന സതീശൻ മതേതരത്വവാദിയാണെങ്കിൽ ഗോപാലകൃഷ്ണൻ മതേതരത്വവാദിയാണ്.

വർഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ഗുരുവായൂര്‍: ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വരണാധികാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ

പുന്നയൂർക്കുളത്ത്  50 വർഷങ്ങൾക്കുശേഷം യുഡിഎഫ് അധികാരത്തിൽ

പുന്നയൂർക്കുളം :1975 മുതൽ എൽ.ഡി.എഫ്. കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യു.ഡി.എഫിന് ചരിത്ര മുഹൂർത്തം. യു.ഡി.എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ

ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് 12876 വോട്ടിന്റെ ഭൂരിപക്ഷം സുരേഷ് ഗോപി മൂന്നാമത് – തൃശൂരിലെ…

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ മുരളിക്ക് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയേക്കാൾ 12876  വോട്ടിന്റെ ലീഡ് സുരേഷ് ഗോപി മൂന്നാമത്. തൃശൂരിലെ മറ്റു ആറു മണ്ഡലങ്ങളിലും സുരേഷ്ഗോപി മുന്നിൽ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനർത്തിയായിരുന്ന

പ്രചാരണത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സുനിൽ കുമാർ – വിജയ സാധ്യത കെ മുരളീധരന് –…

✍️ എം വി ഷക്കീൽ ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വിരാമം. ഇനി നിശബ്ദ പ്രവർത്തനം. നാളെ വിധിയെഴുത്ത്. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച്  ഇടതുപക്ഷ സ്ഥാനാർഥി വി എസ്

ഗുരുവായൂരിൽ ബിജെപി പിന്തുണ ഡി എസ് ജെ പി യുടെ സ്വതന്ത്ര സ്ഥാനാർഥിക്ക്

ചാവക്കാട് : ഗുരുവായൂരിൽ ബിജെപി പിന്തുണ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി (DSJP) യുടെ സ്വതന്ത്ര സ്ഥാനാർഥിയായ ദിലീപ് നായർക്ക്. കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇതോടെ

പത്രിക തള്ളൽ : ഇടപെടാനാകില്ലെന്ന് കോടതി – ഗുരുവായൂർ ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ എൻ ഡി എ ക്ക്…

ചാവക്കാട് : തിരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച ബിജെപി ക്ക് തിരിച്ചടി. എൻ.ഡി.എ. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ