mehandi new
Browsing Tag

Neglect

വയനാട് ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരണം – എം എസ് എസ്

ചാവക്കാട് : പ്രക്രതിദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിനുള്ള കേന്ദ്ര സഹായം ഇതുവരേയും പ്രഖ്യാപിക്കാത്ത നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് എം.എസ്.എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം

അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം

അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.
Ma care dec ad

പ്രവാസികളോടുള്ള അവഗണനക്കെതിരെ വഞ്ചനാദിനം ആചരിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന്