ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം ആചരിച്ചു
					ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട ശിൽപ്പിയുമായ ജവഹർലാൽ നെഹറുവിന്റെ 59ാം ചരമവാർഷികം  ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.  നെഹറുവിന്റെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.ഗുരുവായൂർ മണ്ഡലം!-->…				
						
			
				