ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കം
ചാവക്കാട് : ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെയും!-->…

