mehandi new
Browsing Tag

Non residents

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി

ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന്‌ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ  നേതൃത്വതിൽ ഇഫ്താർ സംഗമം  നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.

പ്രവാസി കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ : എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ സ്വദേശികളായ ഇരുനൂറ്റി അൻപതോളം പേർ സംഗമത്തിൽ പങ്കെടുത്തു. ഹിലാലിലെ തൃശൂർ ആർട്സ് സെന്ററിൽ നടന്ന ഇഫ്‌താർ സംഗമം തൃശ്ശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ
Rajah Admission

പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണം – ബദറുദ്ദീൻ ഗുരുവായൂർ

ഗുരുവായൂർ : പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം
Rajah Admission

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ – തൃശൂരിൽ 18ന്

നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി 6 മുതൽ 18 വരെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക്