mehandi new
Browsing Tag

Non teaching staff

അനധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി പോരാടണം – എൻ കെ അക്ബർ എംഎൽഎ

ചാവക്കാട്: കേരള എയ്ഡ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അറുപതാമത് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പ്, എം വി വിജയലക്ഷ്മി സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം, വിദ്യാഭ്യാസ സെമിനാർ എന്നിവ സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊതുയോഗവും മുൻ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജയ്‌ അനുസ്മരണവും ഓണാഘോഷവും മെമ്പർഷിപ് വിതരണവും നടത്തി. ചടങ്ങ് ജില്ലാ
Rajah Admission

വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ

ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്‌. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു
Rajah Admission

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ അനധ്യാപകരുടെ പങ്ക് നിസ്തുലം – എൻ കെ അക്ബർ

ചാവക്കാട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ അനധ്യാപകരുടെ പങ്ക് നിസ്തുലമാണെന്ന് എൻ കെ അക്ബർ എം എൽ എ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59 മത് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡും യാത്രയയപ്പും ഉദ്ഘാടനം
Rajah Admission

അനധ്യാപക ദിനാഘോഷം – വിരമിച്ച അനധ്യാപകരെ ആദരിച്ചു

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അനധ്യാപക സംഗമവും വിരമിച്ച അനധ്യാപകരെ ആദരിക്കുകയു ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എൻ വി മധു
Rajah Admission

വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം ജോലി നഷ്ടപ്പെടുന്ന അനദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവ് വേണം

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ എണ്ണക്കുറവു മൂലം തസ്തിക നഷ്ടപ്പെടുന്ന അനദ്ധ്യാപകരെസംരക്ഷിക്കുന്നതിനായി അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 ൽ നിന്ന് 1000 വും 700 വിദ്യാർത്ഥികൾ എന്നത് 400 ആക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു.
Rajah Admission

തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും സ്കൂൾ ജീവനക്കാരായ അനധ്യാപകരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട് : എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പൊതു പരീക്ഷകൾ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പുതുക്കി തീയതി നിശ്ചയിച്ചതോടെ വെട്ടിലായത് സ്കുളുകളിലെ അനധ്യാപക ജീവനക്കാരാണ്. മാർച്ച് 17 ന് ആരംഭിച്ച് 30 അവസാനിക്കുന്ന രീതിയിൽ പരീക്ഷ