mehandi banner desktop
Chavakkad online
Browsing Tag

Obituary

ഒരുമനയൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു. ഒരു മനയൂർ

രണ്ടു ദിവസം പഴക്കമുള്ള യുവാവിന്റെ ജഡം വീടിനുള്ളിൽ നിന്നും കണ്ടെത്തി

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈൻ്റെ മകൻ ആഷിഫ് ( 37 )നെയാണ് സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ പോയതിനാൽ നാലു

മണത്തല സ്വദേശി ആബിദ് പറമ്പൻസ് (53) ഖത്തറിൽ നിര്യാതനായി

ചാവക്കാട്: മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ്  ഖത്തറിൽ  നിര്യാതനായി. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം  ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ

ചാവക്കാട് താമസക്കാരനായ തമിഴ്നാട് സ്വദേശി വാടാനപ്പള്ളിയിൽ ഷോക്കേറ്റ് മരിച്ചു

വാടാനപ്പള്ളി : ഏഴാം കല്ലിൽ ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു. ചാവക്കാട് താമസിക്കുന്ന 65 വയസ്സ് പ്രായം തോന്നിക്കുന്നു ധനശേഖർ എന്ന

തോട്ടിലിറങ്ങി കാണാതായ ഇരിങ്ങപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഗുരുവായൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിൽ താമസിക്കുന്ന കുഞ്ഞിക്കണ്ടാരു മകൻ പീച്ചിലി വീട്ടിൽ ബിജു  (46) വിന്റെ മൃതദേഹമാണ് കണ്ടെത്തിത്തിയത്. ഇന്നലെ വെള്ളിയാഴ്ച്ച വൈകീട്ട്

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണി സ്വദേശി മരിച്ചു

പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചാവക്കാട് ടൗണിലെ ടീ സ്റ്റാൾ നടത്തിപ്പുകാരൻ അകലാട് സ്വദേശി…

ചാവക്കാട് : അകലാട് മൂന്നെയിനി റഹമത്ത് ഹാളിനു സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അകലാട് സ്വദേശി മരിച്ചു. ചാവക്കാട് ടൗണിലെ കാലിക്കറ്റ് ടീ സ്റ്റാൾ നടത്തിപ്പുകാരൻ ബഷീർ ( 49)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അകലാട്

കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞാണി : പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്.പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു(27)ആണ് മരിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ

ഷാർജയിൽ മരിച്ച ചേറ്റുവ സ്വദേശി മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലെത്തും ഖബറടക്കം മൂന്നു മണിക്ക്

ചേറ്റുവ : ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച ചേറ്റുവ സ്വദേശി പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ മിഥിലാജിന്റെ (33) മൃതദേഹം ഇന്ന് ചേറ്റുവ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും. 21/08/24 ബുധനാഴ്ച്ച രാവിലെ ആറുമണിക്ക്

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ