mehandi new
Browsing Tag

Palayur pilgrim centre

ഭക്തിസാന്ദ്രമായി പാലയൂർ തർപ്പണ തിരുനാൾ

പാലയൂർ: പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ 6.30 നു നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു.

നാളെയും മറ്റെന്നാളും തർപ്പണ തിരുനാൾ- ദീപാലംകൃതമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ: പാലയൂർ തീർത്ഥകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് എസ് എച്ച് ഒ (സർക്കിൾ ഇൻസ്പെക്ടർ ) വിപിൻ കെ വേണുഗോപാൽ നിർവ്വഹിച്ചു.ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ സ്വാഗതമാശംസിച്ചു.
Rajah Admission

വിശ്വാസ സംരക്ഷണ യാത്രയ്ക്കു ഉജ്ജ്വല സമാപനം

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടാനും ലക്ഷ്യം വെച്ച് അതിരൂപതയിലെ 16 ഫൊറാനകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണം, പതാക പ്രയാണം, ഛായ
Rajah Admission

തോമാ ശ്ലീഹാ 1950 മത് രക്തസാക്ഷിത്വ വാർഷിക വിശ്വാസ സംഗമം ഞായറാഴ്ച പാലയൂരിൽ – മാർപാപ്പയുടെ…

പാലയൂർ : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 - )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ പോൾദോ ജിറേല്ലി
Rajah Admission

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950മത് വാർഷികാചരണം – ചെന്നൈ മൈലാപ്പൂരിൽ നിന്നും…

പാലയൂർ: ഭാരത അപ്പസ്തോലനും ക്രിസ്തു ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950-)o ജൂബിലി വാർഷികം ആചരിക്കുകയാണ് ഈ വർഷം. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ