mehandi new
Browsing Tag

Palayur

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്

സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു

പാലയൂർ : പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ കത്തോലിക്കാ കോൺഗ്രസ് പാലയൂരിന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പുo ജനറൽ ബോഡി ചെക്കപ്പും നടത്തി. പാലയൂർ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡോ.

സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് പാലയുർ സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട്: കൈപ്പറമ്പ് പോന്നോരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് പാലയൂർ സ്വദേശിയായ യുവാവ് മരിച്ചു. എടക്കളത്തൂർ വീട്ടിൽ ജോസഫിൻ്റെ മകൻ ഓൾവിൻ (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജയ്റോമിന് (17)

ക്രിസ്തുമസ്സ്‌ ആവർത്തിക്കുന്ന സാധ്യതകളുടെ തിരുനാൾ – മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

പാലയൂർ : വിവിധ പരിപാടികളോടെ പാലയുർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. സീറോ മലബാർ സഭയുടെ ശ്രേഷ്ഠ ഇടയൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിറവി തിരുന്നാളിന് മുഖ്യ കർമികത്വം വഹിച്ചു. 24ന് ചൊവ്വാഴ്ച രാത്രി 9:30ന് തീർത്ഥ

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ…

ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി  ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും  നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയിലെ പാലയൂർ എടപ്പുള്ളി നഗർ 123-ാം നമ്പർ അംഗനവാടിയിൽ നടന്ന പരിപാടി  നഗരസഭ ചെയർപേഴ്സൺ

വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ബി എസ് എൻ എൽ ടെലഫോൺ പോസ്റ്റ് നീക്കം ചെയ്യണം – പാലയൂർ…

പാലുവായ് : മാമാബസാർ സെന്ററിൽ   വർഷങ്ങൾക്കു മുന്നേ സ്ഥാപിച്ച ബിഎസ്എൻഎൽ ടെലഫോൺ പോസ്റ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായി   പരാതി. മാമ ബസാർ സെന്ററിൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറിയുടെ സമീപത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. തൃശൂർ പാവറട്ടി കഞ്ഞാണി

അർദ്ധരാത്രിയിൽ ഗുണ്ടാ സംഘം വീട്ടുമതിൽ പൊളിച്ചു – ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും…

ചാവക്കാട് : അർദ്ധരാത്രിയിൽ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ അയൽവാസി വീട്ടുമതിൽ പൊളിച്ചതായി പരാതി. മതിൽ പൊളിക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും മർദ്ദനമേറ്റു. പാലയൂർ കിക്കിരിമുട്ടം കുണ്ടുകുളം വീട്ടിൽ സിറാജുദ്ധീന്റെ ഭാര്യ റംല

നമുക്ക് ഒന്നിക്കാം ഒരു പാട് ജീവൻ രക്ഷിക്കാൻ – കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ്…

ചാവക്കാട് : നമുക്ക് ഒന്നിക്കാം ഒരു പാട് ജീവനുകൾ രക്ഷിക്കാൻ എന്ന സന്ദേശവുമായി കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പാലയൂർ ചർച്ച്‌ കാന്റീൻ ഹാളിൽ നടന്ന ക്യാമ്പ് തീർത്ഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ

കാണാതായ പെൺകുട്ടി തിരിച്ചെത്തി

ഗുരുവായൂർ : ചാവക്കാട് പാലയൂർ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ജീവനക്കാരി പേരകം സ്വദേശി ജോയ് ബീന ദമ്പതികളുടെ മകൾ സാന്ദ്ര കാണാതായ ദിവസം രാത്രി തന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കുട്ടിയെ ഉച്ചമുതൽ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു.