mehandi new
Browsing Tag

Parur

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി…

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.  ആറ്റുപുറം പരുർ വീട്ടിലെവളപ്പിൽ ഷാജഹാൻ ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ(17) ആണ് മരിച്ചത്. നോബിൾ ഇൻറർനാഷണൽ സ്കൂൾ

പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും

പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കും പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച്
Rajah Admission

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്
Rajah Admission

മതേതരത്വത്തിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പിഷാരടി ഗുരുവായൂർ മണ്ഡലത്തിൽ

വടക്കേകാട് : മതേതരത്വത്തിനു വേണ്ടി നിയസഭയിൽ ശബ്ദിക്കാൻ വോട്ട് വേണം എന്നാവിശ്യപ്പെട്ട് നടനും സംവിധായകനുമായ പിഷാരടി ഗുരുവായൂർ മണ്ഡലത്തിലെ ആൽത്തറയിലും പരുർ, ആറ്റുപുറം എന്നിവിടങ്ങളിലും കെ എൻ എ കാദറിനോടപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.