mehandi new
Browsing Tag

Perakam

സൗഹാർദ പേരകത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം…

ഗുരുവായൂർ : സൗഹാർദ പേരകത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭയിലെ 39, 40 വാർഡുകളിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് പുറമെ ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ നിമ്മി സ്റ്റോയ്,

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി
Rajah Admission

മൊബൈൽ ഫോൺ ഒരു ചെറിയ സംഗതിയല്ല – സൈബർ സുരക്ഷയെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക്‌…

ചാവക്കാട് : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പേരകം എ യു പി വിദ്യാലയത്തിലെ രക്ഷാകർത്താക്കൾക്ക്  സൈബർ സുരക്ഷയെ കുറിച്ചും കുട്ടികളിലെ മൊബൈൽ ഉപയോഗത്തിൻ്റെ ഗുണദൂഷ്യ വശങ്ങളെ കുറിച്ചും ബോധവൽക്കരണ
Rajah Admission

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്
Rajah Admission

വായനയുടെ രസതന്ത്രം – തനിമ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

പേരകം : വായനാദിനത്തോടനുബന്ധിച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗാനരചയിതാവും എഴുത്തുകാരനുമായ ഷാഹുൽ ഹമീദ് പേരകവുമായി വയനാനുഭവങ്ങൾ പങ്കുവെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബദറുദ്ധീൻ ഗുരുവായൂർ മുഖ്യ
Rajah Admission

പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരകം വൈലി റോഡിൽ ഒലക്കേങ്കൽ പ്രിന്റോ ജോസ് (34) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ കതകടച്ച് കിടക്കുകയായിരുന്ന പ്രിന്റോയെ വിളിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ
Rajah Admission

പുതിയ ടവർ സ്ഥാപിച്ചു – പേരകം മേഖലയിൽ ഇനി തടസ്സമില്ലാത്ത മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ

ഗുരുവായൂർ: പേരകം മേഖലയിൽ മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ ഇനി തടസ്സം കൂടാതെ ലഭിക്കും. എയർടെൽ കമ്പനിയും ഇൻഡസ് ടവർ കമ്പനിയും ചേർന്ന് പുതിയ ടവർ സ്ഥാപിച്ചു. ഏറെക്കാലമായി വേണ്ടവിധം സിഗ്നൽ ലഭിക്കാത്ത പ്രദേശത്താണ് പുതിയ മൊബൈൽ ടവർ സ്ഥാപിച്ചത്.
Rajah Admission

പേരകം സ്വദേശി യു കെ യിൽ നിര്യാതയായി

ചാവക്കാട്: പേരകം മുട്ടത്ത് ജോസ് മാസ്റ്ററുടെ മകളും ചാലക്കുടി ചൗക്ക വടക്കുംപാടൻ പോൾ വർഗീസിന്റെ ഭാര്യയുമായ ഷെറിൻ(46) യു കെ യിൽ നിര്യാതയായി. കേൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.മക്കൾ: അലൻ പോൾ, ആൽബർട്ട് പോൾ.
Rajah Admission

വില്ലേജ് ഓഫീസർ ഫൈസലിന്റെ മാതാവ് ബീവി അന്തരിച്ചു

പേരകം: ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ കുഞ്ഞിമോൻ ഭാര്യയും പുന്നയൂർക്കുളം വില്ലേജ് ഓഫീസർ പി വി ഫൈസലിന്റെ മാതാവുമായ ബീവി (78) അന്തരിച്ചു. മറ്റു മക്കൾ: അബ്ദുൾ സത്താർ പി.വി, സഫിയ പി.കെ, സബീന പി.വി, ആബിദ. പി.വി,
Rajah Admission

പോലീസുകാരന്റെ കണ്ണിൽ പെപ്പെർ സ്പ്രേ ചെയ്തു പ്രതി രക്ഷപെട്ടു

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്.