mehandi new
Browsing Tag

Play ground

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി വി. അബ്ദുറഹിമാന്‍

ചാവക്കാട് : രാജ്യത്തിന് സംസ്ഥാന കായിക മേഖല നല്‍കുന്ന മഹത്തായ സംഭാവനയാണ് 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ്

ചാവക്കാട് നഗരസഭ കളിസ്ഥലം കല്ലിടൽ പ്രഹസനം – ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട് : നഗരസഭാ ശനിയാഴ്ച നിർമാണോദ്‌ഘാടനം എന്ന പേരിൽ നടക്കുന്ന  കളിസ്ഥലം കല്ലിടൽ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രഹസന ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പാർലമെന്ററി യു ഡി എഫ് നേതാവ് കെ വി സത്താർ.

ചാവക്കാട് നഗരസഭയിൽ കളിക്കളം യാഥാര്‍ത്ഥ്യമാകുന്നു

ചാവക്കാട്: ചാവക്കാട്ടെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാന്‍ ചാവക്കാട് നഗരസഭ കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നു. ന​ഗരസഭയിലെ പരപ്പില്‍ താഴത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് 25 ലക്ഷം ചിലവില്‍ കളിക്കളം നിര്‍മ്മിക്കുന്നത്.