mehandi banner desktop
Chavakkad online
Browsing Tag

Poetry

ശബ്ദമില്ലാത്ത ലോകത്ത് കവിതയുടെ മഹാസമുദ്രം തീർത്ത ഒരു പെൺകരുത്ത്

ചാവക്കാട് : ശബ്ദങ്ങളുടെ ലോകം സ്വന്തമായില്ലെങ്കിലും, മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഉതിരുന്ന അക്ഷരങ്ങൾ കൊണ്ട് കവിതയുടെ വലിയൊരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയിരിക്കുകയാണ് തൃശൂർ കാക്കശ്ശേരി സ്വദേശിയായ രജനി. കേൾവിയും സംസാരശേഷിയും ചെറുപ്പത്തിലേ…

നെയ്‌തൽ രണ്ടാം ദിനത്തിന് കവിതയുടെ തുടക്കം

ചാവക്കാട്: ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന നെയ്തൽ 2026 സാംസ്കാരികോത്സവത്തിന്റെ രണ്ടാം ദിനം കവിയരങ്ങോടെ ആരംഭിച്ചു. കവിയും പ്രഭാഷകനും ചിന്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി കവിയരങ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ് മലയാളം വിഭാഗം അധ്യാപകനും…

അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു.

അണ്ടത്തോട്: അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം 'നടന്നുപോകുന്ന ഒരാൾ' പ്രകാശനം ചെയ്തു. അക്ബർ അണ്ടത്തോടിൻ്റെ മാതാവ് കാട്ടിശ്ശേരി മറിയ കുട്ടിയുടെ സാന്നിധ്യത്തിൽ എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൽ നിന്ന് മുരളി മംഗലത്ത് പുസ്തകം ഏറ്റുവാങ്ങി.…

‘മൗനവാതിൽ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിയരങ്ങിൽ ഏഴിയിൽ അബ്ദുല്ലയുടെ പുതിയ കവിതാസമാഹാരമായ 'മൗനവാതിൽ പക്ഷി' പ്രകാശനം ചെയ്തു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് കെ.ജി. കരുണാകരമേനോൻ സ്മാരക ഹാളിൽ…

ഹൃദയം തൊട്ട്’ പുസ്തകം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ഹൃദയം തൊട്ട് സൂക്ഷ്മ കവിതകൾ എന്ന കാവ്യ സമാഹാരം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ…

തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം

ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ്…

വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും

ചാവക്കാട് : പ്രവാസി എഴുത്തുകാരൻ തിരുവത്ര മാടമ്പി സുനിലിന്റെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ കവിതാ സമാഹാരം ഏറ്റുവാങ്ങും.നാല്പതിമൂന്നു കവിതകളുടെ സമാഹരമായ വിട്ടുപോവാനാവാത്ത…

ഒരു ദേശം കവിതയെഴുതി – മലയാള കവിതാ ദിനം ആചരിച്ചു

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടി ദേശം കലാ സാംസ്കാരിക സാഹിത്യ വേദി സംഘടിപ്പിച്ച ഒരു ദേശം കവിത എഴുതുന്നു എന്ന പൊതുജന കവിതയെഴുത്ത് പരിപാടി സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, അധ്യാപികയുമായ ശ്രുതി കെ എസ് ഉദ്ഘാടനം…

നാളെ മലയാള കവിതാ ദിനം – അഞ്ചങ്ങാടിയിൽ ഒരു ദേശം കവിതയെഴുതുന്നു

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരു ദേശം കവിത എഴുതുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് പരിസരത്ത് തയ്യാറാക്കിയ വലിയ കേൻവാസിൽ ആർക്കും വന്ന് കവിതയെഴുതാം.മലയാള കവിതാ ദിനമായ ധനു ഒന്നിന് ( ഡിസംബർ 16) വെള്ളിയാഴ്ച…