mehandi new
Browsing Tag

Police action

തൂക്കിയെടുക്കും ജാഗ്രതൈ – പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസിന്റെ പിടിവീഴും

മദ്യപിച്ചു വാഹനം  ഓടിക്കുന്നവർ കുടുങ്ങും, ആഘോഷത്തിൻ്റെ പേരിൽ കടലിൽ ഇറങ്ങുന്നതിന് വിലക്ക്, റൈസിങ്ങ് ബൈക്കുകൾ പിടികൂടും ചാവക്കാട് : പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ആഘോഷങ്ങൾ

ക്രിസ്തുമസ്സ്‌ ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ ആഭിമുഖ്യത്തിൽ…

ചാവക്കാട് : പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ ക്രിസ്തുമസ്സ്‌ ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച പോലീസ് നടപടിക്കെതിരെ പാലയൂർ ഫോറാനയുടെ അഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിച്ച
Ma care dec ad

വളയംതോട് പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ഒരുമനയൂർ സ്വദേശിയുടെ ടാങ്കർ ലോറി പിടികൂടി

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വളയംതോട്  കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ. ഒരുമനയൂർ മാങ്ങാട്ടുപടി സ്വദേശി അമ്പലത്ത് വീട്ടിൽ പി വി ദലീലിൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് വടക്കേക്കാട് പൊലീസ്

തിരുവത്ര സ്വദേശിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി

ചാവക്കാട്: വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകളില്‍ പ്രതിയായ തിരുവത്ര സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. തിരുവത്ര പുതിയറ കൊള്ളാമ്പി വീട്ടില്‍ ജഷീറി(36)നെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ കാപ്പ
Ma care dec ad

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട്…

മന്ദലാംകുന്ന് : യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ. മന്ദലാംകുന്ന് കിണർ, പാപ്പാളി, കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ്

പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ് – ചാവക്കാട്ടെ ജില്ലാ ഓഫീസ് കെട്ടിടത്തിൽ…

ചാവക്കാട് : പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ്. സംസ്ഥാനത്ത് പലയിടത്തും റെയ്ഡുകൾ നടത്തുകയും ഓഫിസുകൾ സീൽ വയ്ക്കുകയും ചെയ്തു. കേന്ദ്രം പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി