mehandi new
Browsing Tag

Police case

നഗരസഭ ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ്

ചാവക്കാട് : വഴിയോരകച്ചവടക്കാർക്ക് നിയമം അനുശാസിക്കുന്ന അളവിൽ റോഡരികിലെ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകുവാൻ എത്തിയ നഗരസഭ ജീവനക്കാരെ തടഞ്ഞ കച്ചവടക്കാർക്കെതിരെ കേസ്. ചാവക്കാട് മിനി സിവിൽസ്റ്റേഷന് മുന്നിലെ വഴിയോര കച്ചവടക്കാർക്കെതിരെയാണ് നഗരസഭ

വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച സംഭവത്തിൽ മകനും പിതാവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്

ചാവക്കാട് : ബിസിനസ്‌ തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയെ വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് കുന്നംകുളം

കുത്തിവെപ്പിനെ തുടർന്ന് എഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം – ഹൈക്കോടതി റിപ്പോർട്ട് തേടി

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ ഹൈക്കോടതി ഡി എം ഒ യിൽ നിന്നും റിപ്പോർട്ട് തേടി. കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ

പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി ‘ശിക്ഷാ നടപടി’ – ചാവക്കാട്…

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി 'ശിക്ഷാ നടപടി'. താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരന് ഇഞ്ചക്ഷൻ നൽകിയതിനെ

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷന് വിധേയനായ എഴുവയസ്സുകാരന്റെ കാലിന് തളർച്ച ബാധിച്ചു –…

ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി. ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും

വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

ചാവക്കാട്‌: വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തിരനെല്ലൂരിലെ ഷിഹാബുദ്ധീൻ കൊലപാതകവുമായിബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങാട്‌ സ്വദേശിയായ വിഷ്ണു പ്രസാദിനെ തലക്ക്‌ വെട്ടി പരിക്കേല്‍പ്പിച്ചുഎന്ന്‌

തിരുവത്ര മഹല്ല് വഖഫ് ഭൂമിയിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ കേസെടുത്തു

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി വഖഫ് ഭൂമിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ഞിൽ, പ്ലാവ്, ആര്യ വേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടു