ആർ എസ് എസ് ആക്രമണം പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക – എസ് ഡി പി ഐ
ചാവക്കാട് : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ പ്രാദേശിക നേതാവിനെ വധിക്കാൻ എത്തിയ ആർ എസ് എസ് പ്രവർത്തകരെ പിടികൂടിയ സംഭവത്തിൽ പോലീസിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.
ഗുരുവായൂർ മണ്ഡലം!-->!-->!-->…