യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണം: യൂത്ത് ലീഗ്
ചാവക്കാട്: യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പുനഃപരിശോധിച്ച് തിരുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യുവജന സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകുന്ന കേരള!-->…


