mehandi new
Browsing Tag

Politics

ചാവക്കാട് യുഡിഎഫ് അംഗങ്ങളിൽ  12 ൽ 10 ഉം പുതുമുഖങ്ങൾ – കൗൺസിൽ അകത്തളം കണ്ടത് ജോയ്സി ടീച്ചറും…

ചാവക്കാട്:  ചാവക്കാട് നഗരസഭയിൽ   യുഡിഎഫിന് ലഭിച്ച 12 സീറ്റിൽ 10 പേരും പുതുമുഖങ്ങൾ.  ഇവരിൽ നഗരസഭ കൗൺസിലറായി മുൻ പരിചയമുള്ളത് വാർഡ്‌ 12 ലെ ജോയ്സി ടീച്ചറും വാർഡ്‌ 10 ൽ നിന്നുള്ള സുജാതയും മാത്രം. ജോയ്‌സി ടീച്ചർ തുടർച്ചയായി മൂന്നാം തവണയാണ്

പുന്നയൂർക്കുളത്ത് സി പി എം ബി ജെ പി സംഘർഷം

പുന്നയൂർക്കുളം : അണ്ടത്തോട് നാക്കോല കിഴക്കേ ചെറായിയിൽ ബി ജെ പി, സി പി എം സംഘർഷം. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ്‌ സംഘർഷമുണ്ടായത്. പുന്നർക്കുളം പഞ്ചായത്ത് മൂന്നാം

ഗുരുവായൂരിൽ യു ഡി എഫ് മുന്നേറ്റം – തകർന്നടിഞ്ഞു എൽ ഡി എഫ്

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകൾ എൽ ഡി എഫ് നിലനിർത്തിയെങ്കിലും ആറു പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റം. വടക്കേക്കാട്, കടപ്പുറം ഗ്രാമ പഞ്ചായത്തുകൾ നില നിർത്തുകയും പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകൾ

സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി – സി പി ഐ നേതൃത്വം ആവശ്യപ്പെട്ടിട്ടും…

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 17 ൽ സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി. പാർട്ടി ആവശ്യപ്പെട്ടിട്ടും പിന്മാറാതെ സി പി ഐ നിർത്തിയ സ്ഥാനാർഥി മുജി മുജിൽ കബീർ. സി പി എം, സി പി ഐ സീറ്റ് തർക്കം നിലനിൽക്കേ

പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന യു ഡി എഫ് സ്ഥാനാർഥി

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാവക്കാട് മുനിസിപ്പാലിറ്റി ആറാം വാർഡ്‌ പുന്നയിൽ യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസ്സിന്റെ രക്തസാക്ഷി പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന നൗഷാദ് മത്സരിക്കുന്നു. ചാവക്കാട് മണ്ഡലം 129-ാം

കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ

കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം – ആവശ്യം ഉന്നയിച്ച പി…

ചാവക്കാട് :  കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച തൃശൂർ മുൻ ഡി സി സി സെക്രട്ടറി പി യതീന്ദ്രദാസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംസ്ഥാന, ദേശീയ നേതാക്കൾ ബി ജെ പി

റോഡിൽ ഞാറു നട്ടും വസ്ത്രം അലക്കിയും പ്രതിഷേധം

അണ്ടത്തോട് : വർഷങ്ങളായി തകർന്ന് സഞ്ചാര യോഗമില്ലാതെ കിടക്കുന്ന പാപ്പാളി കിണർ ബീച്ച് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

ചക്കംകണ്ടത്ത് മാലിന്യം തള്ളുന്നതിനെതിരെ യു ഡി എഫ് നൈറ്റ്‌ മാർച്ച്‌

പാലയൂർ : പ്രവർത്തന രഹിതമായ ഗുരുവായൂർ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്റെ മറവിൽ ചക്കംകണ്ടം പുഴയേയും, തെക്കൻ പാലയൂർ, ചക്കംകണ്ടം പ്രദേശങ്ങളെയും കക്കൂസ് മാലിന്യം കൊണ്ട് മൂടുന്നതിനെതിരെ യൂ ഡി എഫ് പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ യു.ഡി.എഫ് ധർണ്ണ

പുന്നയൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്