Header
Browsing Tag

Pouravakasha vedi

തെക്കൻ പാലയൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം – പൗരാവകാശ വേദി നിവേദനം നൽകി

ഗുരുവായൂർ : തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ അമ്പതോളം കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം ഗുരുവായൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ്

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – പൗരാവകാശ വേദി

ഗുരുവായൂർ : ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാത്തത് മൂലം പൊതു ജനം വലിയ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് നേരിടുന്നത്. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.

കണ്ടൽ കാടിന്റെ പേരിൽ ജനവാസ കേന്ദ്രം സംരക്ഷിത വന മേഖലയാക്കിയുള്ള സർക്കാർ വിജ്ഞാപനം പൗരന്റെ…

ചാവക്കാട് : കണ്ടൽ കാടുകളുടെ പേര് പറഞ്ഞ് ചക്കംകണ്ടം മുതൽ പെരിങ്ങാട് വരെയുള്ള ജനവാസ കേന്ദ്രങ്ങളും പുഴ ഉൾപ്പടെ വലിയൊരു പ്രദേശവും സംരക്ഷിത വനമേഖലയാക്കി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ജനങ്ങളോടുള്ള വെല്ലുവിളിയും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്