mehandi banner desktop
Chavakkad online
Browsing Tag

Pravasi welfare forum

പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലക്ക് പുതിയ നേതൃത്വം

​ചാവക്കാട്: പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലാ കൺവെൻഷൻ ചാവക്കാട് കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രവാസി മന്ത്രാലയം സ്ഥാപിക്കണം: അസ്‌ലം ചെറുവാടി

​ഗുരുവായൂർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നും, അതിനായി കേരളത്തിൽ പ്രത്യേക പ്രവാസി മന്ത്രാലയം സ്ഥാപിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി