mehandi new
Browsing Tag

Protest

അണ്ടത്തോട് കടൽഭിത്തി നിർമാണം നിർത്തിവെക്കണം – ജനകീയസമരസമിതി

അണ്ടത്തോട് : ശാസ്ത്രീയ മായി പഠനം നടത്താതെ അണ്ടത്തോട് ബീച്ചിൽ നടത്തുന്ന കടൽഭിത്തി നിർമാണം നിറുത്തിവെക്കണമെന്നും ഇതു സംബന്ധിച്ച് പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപെട്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ

പഹൽഗാം – എസ് ഡി പി ഐ കാൻഡ്ൽ മാർച്ച്‌ നടത്തി

ചാവക്കാട് : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ചും , മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയും എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് സെന്ററിൽ കാൻഡ്ൽ മാർച്ച്‌ സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌

ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം

ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ - ചാവക്കാട് - പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ

ജബൽപ്പൂർ ആക്രമണം: കൂനമ്മൂച്ചി ഇടവകയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

കൂനമ്മൂച്ചി: മധ്യപ്രദേശിലെ ജബൽപ്പൂർ രൂപതയിലെ വികാരി ജനറാൾ ഡേവിസ് അച്ചനെയും പ്രൊക്യൂറേറ്റർ ജോർജ്ജ് അച്ചനെയും കൂടെയുള്ള തീർത്ഥാടകരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപതയിലെ കൂനമ്മൂച്ചി ഇടവകയിൽ കെ എൽ എം ന്റെ നേതൃത്വത്തിൽ

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച്

പുന്നയൂർക്കുളം: വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററിൽ സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ നൈറ്റ് മാർച്ച്

മകളെ മറയാക്കി കോടികളുടെ അഴിമതി – മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് :  മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്  ടൗണിൽ  പ്രകടനം നടത്തി. പിണറായി യുടെ കോലവും വഹിച്ചു കൊണ്ട്