mehandi new
Browsing Tag

Public meet

യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയുക – നഗരസഭാ വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫ് ബഹുജന റാലിയും…

ചാവക്കാട് : യുഡിഎഫിന്റെയും തല്പരകക്ഷികളുടെയും വ്യാജ പ്രചരണങ്ങൾക്കെതിരെ ചാവക്കാട് നഗരസഭയുടെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി എൽഡിഎഫ് ചാവക്കാട് മുനിസിപ്പൽ ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ

ജമാഅത്തെ ഇസ്‌ലാമി നിലപാട് വ്യക്തമാക്കുന്നു – ഇന്ന് നാലരക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വിശദീകരിക്കുന്ന പൊതുയോഗം ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 4-30 ന്ചവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജമാഅത്തെ ഇസ് ലാമി
Ma care dec ad

ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി

അനുസ്മരണ റാലിയും, പൊതു സമ്മേളനവും – പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു.ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനംകേരള പ്രതിപക്ഷ നേതാവ് വി.
Ma care dec ad

കേരള നിയമസഭാ സ്പീക്കർ മുതൽ ചാവക്കാട് പബ്ലിക്ക് പ്രോസിക്യൂട്ടർ വരെയുള്ളവർ അധികാരം ദുർവിനിയോഗം…

ചാവക്കാട് : കേരള നിയമസഭാ സ്പീക്കർ മുതൽ ചാവക്കാട് പബ്ലിക്ക് പ്രോസിക്യൂട്ടർ വരെയുള്ളവർ അധികാരം ദുർവിനിയോഗം ചെയ്യുന്നവരെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പീഡിതർക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പം നിലകൊണ്ട്‌ അധികാരം ദുർവിനിയോഗം നടത്താൻ

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പൊതുസമ്മേളനം ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്
Ma care dec ad

എൽ എഫ് സി ജി എച്ച് എസ് സ്‌കൂളിന് കിരീടം

കലോത്സവനഗരി: നാലുനാൾ നീണ്ടു നിന്ന കലാ മാമാങ്കത്തിനു സമാപനം. തീ പാറും മത്സരങ്ങൾക്കൊടുവിൽ എൽ എഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് സ്കൂൾ 434 പോയിന്റോടെ ചാമ്പ്യൻമാരായി. കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.