mehandi new
Browsing Tag

punna

സ്‌കൂളും പരിസരവും വൃത്തിയാക്കി ബെറിട്ട പുന്ന

പുന്ന : കോവിഡിനെ തുടർന്ന് പൂട്ടിക്കിടന്ന പുന്ന ജി എൽ പി സ്‌കൂളും പരിസരവും ബെറിട്ട പ്രവർത്തകർ വൃത്തിയാക്കി. വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്‌ളാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തെ തുടർന്ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തികൾ.

പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവ് പിടികൂടി ഒരാൾ അറസ്റ്റിൽ മറ്റൊരാൾ ഓടി രക്ഷപെട്ടു

ചാവക്കാട് : പുന്ന വലിയപറമ്പിൽ കറുപ്പം വീട്ടിൽ ബഷീറിന്റെ മകൻ ഷാമിലിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.വില്പനക്ക് വേണ്ടി കഞ്ചാവ് ചെറുപേക്കറ്റുകൾ ആക്കിക്കൊണ്ടിരുക്കെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഷാമിൽ ന്റെ സുഹൃത്ത് പേരകം സ്വദേശി
Ma care dec ad

പീഡന ശ്രമം പുന്ന സ്വദേശി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് പുന്നയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പുന്ന മൂത്തേടത് അബ്ദുൾ റഹ്മാൻ (35) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി