mehandi banner desktop
Browsing Tag

Punnayur grama panchayath

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പുന്നയൂർ: മന്നലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മന്നലാംകുന്ന് നന്മ സെന്ററിൽ നടന്ന ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം

പുന്നയൂരിൽ ടി എ ആയിഷ

പുന്നയൂർ : യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച പുന്നയൂർ ഗ്രാമപഞ്ചായത്തിൽ വാർഡ്‌ 1 മന്നലാംകുന്നിൽ നിന്നും ജയിച്ച മസ്ലിം ലീഗിലെ മുതിർന്ന വനിതാ നേതാവ് ടി എ ആയിഷ പഞ്ചായത്ത്‌ പ്രസിഡന്റ് ആയേക്കും. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,

കനോലി കനാൽ തീരത്തെ കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്നിലെ കനോലി കനാൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. പാവപ്പെട്ട വിവിധ ജനവിഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടെ നടക്കാൻ പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ്

പുന്നയൂർ പഞ്ചായത്തിന്റെ അഴിമതി വിജിലൻസ് അന്വേഷിക്കണം – സി എച്ച് റഷീദ്

പുന്നയൂർ:  പഞ്ചായത്തിൽ നടന്ന വിവിധ പദ്ധതികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക്

വെള്ളക്കെട്ട്; പുന്നയൂരിലും നിരവധി വീടുകൾ ഒറ്റപ്പെട്ടു- കിടപ്പ് രോഗികളുൾപ്പെടെ ദുരിതത്തിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്രസ ചെങ്ങാടം റോഡിൽ

റോഡ് പണികളിലെ അപാകത കരാറുകാർക്കെതിരെ നടപടിക്ക് നിർദ്ദേശം

പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ദിവസങ്ങൾക്കകം തകർന്നത് സംബന്ധിച്ച് കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം. പഞ്ചായത്തിലെ ആക്കിപറമ്പ് ഒറ്റയിനി റോഡും, എ. എച്ച്. മൊയ്തുട്ടി സാഹിബ് റോഡും നിർമ്മാണം നടത്തി

ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം – പണി പൂർത്തീകരിച്ചതിന് ശേഷം മറ്റൊരു ഉദ്ഘാടനം…

പുന്നയൂർ : ഒൻപതാം വാർഡ്‌ കുടിവെള്ള പദ്ധതി ഉദ്ഘാടനം പ്രഹസനം. വാർഡ്‌ മെമ്പറേയും കുടിവെള്ള വിതരണ കമ്മിറ്റിയേയും അറിയിച്ചില്ലെന്ന് പരാതി. പണി പൂർത്തീകരിക്കാതെ നടത്തിയ ഉദ്ഘാടനം അംഗീകരിക്കില്ലെന്നും കുടിവെള്ള പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതിന്

പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാർഡ് കുടിവെള്ള പദ്ധതി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന്