ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് രാപകൽ സമരം
പുന്നയൂർക്കുളം: തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരം മുതിർന്ന കോൺഗ്രസ് നേതാവ് പി.ഗോപാലൻ!-->…