mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

ചെറിയ പെരുന്നാൾ – ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങി

ചാവക്കാട് : റമദാൻ മാസം അവസാനിക്കാനിരിക്കെ പെരുന്നാളിനെ വരവേൽക്കാൻ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട്, മുതുവട്ടൂർ, തിരുവത്ര കോട്ടപ്പുറം, വടക്കേകാട് എന്നിവിടങ്ങളിൽ ഈദ് ഗാഹുകൾ ഒരുങ്ങിക്കഴിഞ്ഞു. ചാവക്കാട് കൂട്ടുങ്ങൽ…

ടി എന്‍ പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്രക്ക് തുടക്കമായി

പുന്നയൂർക്കുളം: രാജ്യത്തെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ തൃശ്ശൂര്‍ എം. പി. ടി. എന്‍. പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര പൂക്കോട് മണ്ഡലത്തിലെ തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ആരംഭിച്ചു. കാല്‍നട ജാഥ ആദ്യ യാത്രയുടെ…

അണ്ടത്തോട് സാമൂഹ്യാരോ​ഗ്യകേന്ദ്രത്തിന്റെ പുത്തൻ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും ഉദ്ഘാടനം…

പുന്നയൂർക്കുളം: അണ്ടത്തോട് സാമൂഹ്യാരോ​ഗ്യകേന്ദ്രത്തിന് പുത്തൻ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും നാടിന് സമർപ്പിച്ചു. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷതവഹിച്ചു. ദേശീയ റർബ്ബൺ മിഷൻ ഫണ്ടിൽ…

ടി എൻ പ്രതാപൻ എം.പിയെ ക്ഷണിച്ചില്ല – അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്റർ ഉദ്ഘാടനം യു ഡി എഫ്…

പുന്നയൂർക്കുളം:  കേന്ദ്രഗവണ്മെന്റിന്റെ  നാഷ്ണൽ റർബൺ പദ്ധതി പ്രകാരം നിർമിച്ച അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്ററിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക്  ടി. എൻ. പ്രതാപൻ എം.പി യെ  ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു. ഡി. എഫ് ചടങ്ങ്…

ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് സ്കൂൾ വിദ്യാർത്ഥിക്ക്

പുന്നയൂർക്കുളം : മികച്ച രീതിയിൽ ഡിജിറ്റൽ ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് കാലിഡോസ്കോപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്…

അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌ 1885ൽ – പഴയ കെട്ടിടം പുരാവസ്തു…

പുന്നയൂർക്കുളം : 1885 ഏപ്രില്‍ ഒന്നാം തിയതിയാണ് അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട്‌ താലുക്കിൽ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കടിക്കാട്‌ വില്ലേജില്‍…

വി പി മാമു കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്തു – എം പി യെ ക്ഷണിച്ചില്ല…

പുന്നയൂർക്കുളം: അണ്ടത്തോട് ദേശീയ പാതയിൽ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് നിർമിച്ച വി. പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ പ്രവർത്തന ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും മന്ത്രി കെ. രാധാകൃഷ്ണൻ…

കാറ്റിൽ കൂടിളകി കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക് – വളർത്തു നായ ചത്തു

പുന്നയൂർക്കുളം:  കിഴക്കേ ചെറായി കളരിക്കൽ ക്ഷേത്രത്തിനോട് ചേർന്ന പറമ്പിലെ മാവിൽ ഉണ്ടായിരുന്ന കടന്നൽകൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചൂൽപ്പുറം വിശ്വന്റെ  വളർത്തുനായയാണ് കടന്നൽ…

കടലിൽ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

പുന്നയൂർക്കുളം: കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടും ഫിഷറീസ് വകുപ്പിന്റെ…

പലസ്തീൻ : അതിജീവനത്തിനായി പൊരുതുന്നവരുടെ ഒപ്പം നിൽക്കണം – ടി എൻ പ്രതാപൻ എം പി

പുന്നയൂർക്കുളം: അതിജീവനത്തിനായി നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നൊരു ജനതയുടെ അസ്ഥിത്വത്തേയും അവരുടെ സന്തതിപരമ്പരകൾ ഇക്കാലമത്രയും ജീവിച്ചു മരിച്ച മണ്ണിലെ അവരുടെ ജീവിക്കാനുള്ള അവകാശത്തേയും ചോദ്യം ചെയ്യുന്നത് ക്രൂരതയാണ്. ഇസ്രായേൽ അവരോട്…