mehandi banner desktop
Chavakkad online
Browsing Tag

Railway over bridge

ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ; പൊതുജനങ്ങളുടെ ആശങ്ക അകറ്റണം- യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ കാണാനിടയായ സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തി പൊതുജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിയും നഗരസഭാ കൗൺസിലറുമായ  സി. എസ്. സൂരജ് അവശ്യപ്പെട്ടു. മേൽപ്പാലത്തിന് മീതെ

ഗുരുവായൂർ മേൽപ്പാലത്തിന്റെ അനുബന്ധ പ്രവർത്തികൾക്ക് കാല താമസം വന്നതിൽ എം എൽ എ യുടെ കടുത്ത പ്രതിഷേധം…

ഗുരുവായൂർ : ഗുരുവായൂര്‍ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള ഡ്രെയിനേജ് നിര്‍മ്മാണം , ടൈലിംഗ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ കാലതാമസം കരാര്‍ കമ്പനി വരുത്തുന്നതില്‍ എം.എല്‍.എ കടുത്ത പ്രതിഷേധം

ഗുരുവായൂർ റെയിൽവേ മേൽപ്പാലം തുറന്നു – സംസ്ഥാനത്ത് 72 പാലങ്ങൾ നിർമ്മിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് .ചടങ്ങിൽ അധ്യക്ഷനായ

എം എൽ എ യാണ് താരം ഗുരുവായൂർ മേൽപ്പാലം പത്തിൽ ഫസ്റ്റ് – അവസാന ബസ്സും പോയിക്കഴിഞ്ഞ് എം പി യുടെ…

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം പണി പൂർത്തീകരിച്ചതിന് പിന്നിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം. കേരള ബജറ്റിൽ 2500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പത്തു മേൽപ്പാലങ്ങളിൽ ഉദ്‌ഘാടനത്തിന് തയ്യാറായ ആദ്യ മേൽപ്പാലമാണ്

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം : സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പരിപാടിയുടെ

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് കീഴിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കും മേൽപ്പാലം…

ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്

ഗുരുവായൂർ മേൽപ്പാലം പൈലിങ് ആരംഭിച്ചു – റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം നിറുത്തി വെച്ചു

ഗുരുവായൂർ : ഗുരുവായൂർ മേൽപ്പാലം പൈലിങ് ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12.30ന് ഹൈഡ്രോളിക് റിഗ്ഗിന്റെ പൂജ നടത്തിയ ശേഷമാണ് പൈലിങ് ജോലികൾക്ക് തുടക്കമായത്. മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ഗുരുവായൂർ റെയിൽവേ ഗേറ്റ് വഴിയുള്ള