mehandi banner desktop
Browsing Tag

Raja hospital

രാജ ഹോസ്പിറ്റൽ കാന്റീൻ ഉടമ പി ആർ ഹുസൈൻ നിര്യാതനായി

ഒരുമനയൂർ : ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം താമസിച്ചിരുന്ന പുഴങ്ങര ഇല്ലത്ത് രാമൻചാത്ത് പരേതനായ കുഞ്ഞിമുഹമ്മദ് മകൻ പി ആർ ഹുസൈൻ (72) നിര്യാതനായി. മുതുവട്ടൂർ രാജ ആശുപത്രി കാന്റീൻ നടത്തി വരികയായിരുന്നു. ഭാര്യ: നഫീസകുട്ടി. മക്കൾ: സബീന

ലഹരി ഉയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് പരിക്കേറ്റു

കുഴിങ്ങര : ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്(28), തട്ടാന്റകായിൽ ആഷിക് (27) എന്നിവരെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി